ഒന്നായാല്‍ നന്നാവാം നന്നായാല്‍ ഒന്നാവാം
ഇന്നിന്റെ ബൂലോഗത്തിന്റെ ആവശ്യമായി തീര്‍ന്നിരിക്കുന്ന ഞാന്‍, ഞാന്‍ എന്നാല്‍ കുഞ്ഞുണ്ണി
ഈ പോസ്റ്റ് കൂടി ഒന്നു നോക്കൂ.. കുഞ്ഞുണ്ണിക്കവിത കുഞ്ഞുണ്ണിമാഷിന്റെ തന്നെ ശബ്ദത്തില്‍ കേള്‍ക്കാം.
ഇക്കാസ്സിന്റെ പോസ്റ്റില്‍ ഞാന്‍ കയറി എന്തോ എന്റെ കമ്പൂട്ടറിന് സാങ്കേതിക തകരാറ് എന്റെ കുഞ്ഞുണ്ണീ കവിതകള്‍ മാഷ് രചിചതും ബ്ലോഗിലെ സാഹചര്യങ്ങളനനുസരിച്ചുമായിരിക്കും രചിക്കുകയും പോസ്റ്റുകയും ചെയ്യുക ..ഗന്ധര്‍വ്വ ധ്വനികള്‍ കലഹമായത് ബൂലോകര്ക്കിടയിലെ മാഷിന്റെ നിഴല്‍ ഇല്ലാത്തതായിരിക്കാം കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍ വിശാലമായ ചിന്താഗതിക്ക് ഒരു .......
കുഞ്ഞുണ്ണിമാഷിന്റെ പേര് മോശമാക്കരുത് ട്ടോ...
Post a Comment
5 comments:
ഇന്നിന്റെ ബൂലോഗത്തിന്റെ ആവശ്യമായി തീര്‍ന്നിരിക്കുന്ന ഞാന്‍, ഞാന്‍ എന്നാല്‍ കുഞ്ഞുണ്ണി
ഈ പോസ്റ്റ് കൂടി ഒന്നു നോക്കൂ.. കുഞ്ഞുണ്ണിക്കവിത കുഞ്ഞുണ്ണിമാഷിന്റെ തന്നെ ശബ്ദത്തില്‍ കേള്‍ക്കാം.
ഇക്കാസ്സിന്റെ പോസ്റ്റില്‍ ഞാന്‍ കയറി എന്തോ എന്റെ കമ്പൂട്ടറിന് സാങ്കേതിക തകരാറ്
എന്റെ കുഞ്ഞുണ്ണീ കവിതകള്‍ മാഷ് രചിചതും ബ്ലോഗിലെ സാഹചര്യങ്ങളനനുസരിച്ചുമായിരിക്കും രചിക്കുകയും പോസ്റ്റുകയും ചെയ്യുക ..
ഗന്ധര്‍വ്വ ധ്വനികള്‍ കലഹമായത് ബൂലോകര്ക്കിടയിലെ മാഷിന്റെ നിഴല്‍ ഇല്ലാത്തതായിരിക്കാം
കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍ വിശാലമായ ചിന്താഗതിക്ക് ഒരു .......
കുഞ്ഞുണ്ണിമാഷിന്റെ പേര് മോശമാക്കരുത് ട്ടോ...
Post a Comment